കൂടുതൽ സുരക്ഷിതമായ മണ്ഡലം എന്ന നിലയിലാണ് മുസ്ലീലീഗിന്റെ നിയമസഭാ കക്ഷി നേതാവായ മുനീറിനെ കൊടുവള്ളിയിൽ പരീക്ഷിക്കുക
പ്രസംഗത്തില്‍ ചെഗുവേരയെ ഉദ്ധരിച്ച ചെന്നിത്തല, ‘ലോകത്തേതുകോണിലായാലും വേദനിക്കുന്നവര്‍ക്കൊപ്പമാണ് താന്‍’ എന്നുപറഞ്ഞ ചെഗുവേരയുടെ വാക്കുകള്‍ താങ്കള്‍ പിന്‍പറ്റുന്നുണ്ടോ എന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല.
Original reporting. Fearless journalism. Delivered to you.